SPECIAL REPORTഡിസി ബുക്സുമായി കരാര്‍ ഉണ്ടാക്കിയില്ലെന്ന് ഇപിയുടെ മൊഴി; സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയുമില്ല; പകര്‍പ്പ് പുറത്ത് പോയതില്‍ ഡിസിയും മൗനത്തില്‍; ആത്മകഥാ വിവാദത്തില്‍ ആദ്യ റിപ്പോര്‍ട്ട് തള്ളുന്നത് വ്യക്തത കുറവില്‍; വീണ്ടും മൊഴി എടുക്കല്‍ തുടങ്ങുംസ്വന്തം ലേഖകൻ28 Nov 2024 9:24 AM IST
Newsഇ പിയുടെ ആത്മകഥാ രചനാ വിവാദം: ആഭ്യന്തര നടപടിയുമായി ഡിസി ബുക്സ്; കരാര്‍ നടപടിക്രമങ്ങളിലെ വീഴ്ചയ്ക്ക് പബ്ലിക്കേഷന്‍സ് മാനേജര്‍ക്ക് സസ്പെന്ഷന്; ഔദ്യോഗിക കരാര്‍ ഉണ്ടാക്കിയില്ലെന്ന് രവി ഡിസിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 8:08 PM IST
Newsആത്മകഥാ രചനയ്ക്ക് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല; നടന്നത് ആശയവിനിമയം മാത്രം; അന്വേഷണ സംഘത്തിന് മൊഴി നല്കി രവി ഡിസിമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 5:05 PM IST
SPECIAL REPORTകട്ടണ്‍ ചായയും പരിപ്പുവടയും 'കുടിക്കാന്‍' രവി ഡിസി ഇറങ്ങിയത് കരാറൊന്നും ഒപ്പിടാതെ! കരാറില്ലെന്ന് കണ്ടെത്തി പോലീസ് അന്വേഷണം; ഡിസിയിലെ ജീവനക്കാരുടെ മൊഴി നിര്‍ണ്ണായകം; രവി ഡിസിയുടെ മൊഴി നിര്‍ണ്ണായകമാകും; ജയരാജന് ഉറച്ചു നിന്നാല്‍ എഫ് ഐ ആര് വരും; കണ്ണൂരിലെ 'ഗോസ്റ്റ് റൈറ്റര്‍' ആശങ്കയില്പ്രത്യേക ലേഖകൻ20 Nov 2024 8:58 AM IST